Preference shares are often referred to as preferred stock. It means they are preferred over other types of shares for payment of Dividend and return of Capital. If the company enlists for bankruptcy, preferred shareholders are entitled to be paid before common shareholders from company assets. Most of the preferred shares have a fixed dividend, […]
പ്രൊഫഷണൽ ടാക്സ് എന്നത് ജീവനക്കാരുടെമേൽ ചുമത്തുന്ന നികുതിയാണ് – ശമ്പളം ലഭിക്കുന്ന വ്യക്തികൾ, സർക്കാർ അല്ലെങ്കിൽ സർക്കാരിതര സ്ഥാപനങ്ങളിൽ അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നവർ. ഐടി കമ്പനികളും ഇതിൽ ഉൾപ്പെടുന്നു ഓരോ 6 മാസത്തിലും കേരളത്തിൽ പ്രൊഫഷണൽ ടാക്സ് ഈടാക്കുന്നു . എല്ലാ മെയ്, നവംബർ മാസങ്ങളിലാണ് ഇത് ഈടാക്കുന്നത് നടപടിക്രമമനുസരിച്ച്, ഓരോ ഓഫീസ് മേധാവിയും തൊഴിലുടമയും തന്റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാരനെയും പ്രൊഫഷണൽ ടാക്സിന് രജിസ്റ്റർ ചെയുകയും ഷെഡ്യൂൾ അനുസരിച്ച് പ്രൊഫഷണൽ ടാക്സ് ഈടാക്കി അടക്കുകയും […]
ഒരു കമ്പനിയുടെ ആദ്യ ബോർഡ് മീറ്റിംഗ് രെജിസ്ട്രേഷൻ തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നടത്തണമെന്ന് കമ്പനി ആക്റ്റ് 2013 അനുശാസിക്കുന്നു. അതിനുശേഷം എല്ലാ വർഷവും കുറഞ്ഞത് നാല് ബോർഡ് മീറ്റിംഗുകൾ ഉണ്ടായിരിക്കും, തുടർച്ചയായി രണ്ട് ബോർഡ് മീറ്റിംഗുകൾക്കിടയിൽ നൂറ്റിയിരുപത് ദിവസത്തിൽ കൂടുതൽ കാലതാമസം ഉണ്ടാകരുത് . ഈ സാഹചര്യത്തിൽ, ഐസിഎസ്‌ഐ പുറത്തിറക്കിയ സെക്രട്ടേറിയൽ സ്റ്റാൻഡേർഡ് ഓൺ ബോർഡ് മീറ്റിംഗുകൾ (എസ്എസ് -1) വ്യക്തമാക്കുന്നത് ഓരോ കലണ്ടർ പാദത്തിലും (3 മാസം കൂടുന്നത് ഒരു കലണ്ടർ പാദം ) […]
All documents should be scanned in a document scanner with more than 300dpi resolution in color or black and white or bring to the office എല്ലാ ഡോക്യൂമെന്റുകളും കമ്പ്യൂട്ടറും ആയി കണക്ട് ചെയ്ത ഡോക്യുമെന്റ് സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയുക. 300 dpi റെസൊല്യൂഷനിൽ കുറയരുത്.ബ്ലാക്ക് ആൻഡ് വൈറ്റ് ലോ കളർ ലോ സ്കാൻ ചെയ്യാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ട് എത്തിക്കുക Document scanned with mobile […]